Surprise Me!

ജമ്മു കശ്മീരിൽ സൈനികനെ കാണ്മാനില്ല | Oneindia Malayalam

2019-03-09 580 Dailymotion

Army jawan kidnapped by terrorists from his home in Kashmir’s Budgam<br />ജമ്മു കശ്മീരിൽ സൈനീകനെ തട്ടിക്കൊണ്ടുപോയി. മൊഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അവധിയിലായിരുന്നു അദ്ദേഹത്തെ വീട്ടിൽ വെച്ചാണ് കാണാതായത്. ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം ലഭിച്ചില്ല.

Buy Now on CodeCanyon